പി.എസ്.സി പരീക്ഷകൾ മാറ്റി

അതിതീവ്ര മഴയെ തുടർന്ന് 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകൾ മാറ്റി വെച്ചു. പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന്​ പി.എസ്​.സി അറിയിച്ചു. 30ന് നടക്കേണ്ട പരീക്ഷയ്ക്ക് മാറ്റമില്ല.

Comments: 0

Your email address will not be published. Required fields are marked with *